Narayanan Mothalakottam മോഹിനിയാട്ടം: കേരളത്തിന്റെ തനതായ ശാസ്ത്രീയ നൃത്തമാണ്. മോഹിനിയാട്ടത്തിന്റെ കൃത്യമായ...


മോഹിനിയാട്ടം: കേരളത്തിന്റെ തനതായ ശാസ്ത്രീയ നൃത്തമാണ്. മോഹിനിയാട്ടത്തിന്റെ കൃത്യമായ ചരിത്രം ലഭ്യമല്ല. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് (പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദേശബ്ദങ്ങളില്‍) മോഹിനിയാട്ടം വളരെ അധികം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. സ്വാതിക്ക് മുമ്പ് ഏതു രൂപത്തിലായിരുന്നു ഇത് എന്നതിന് എല്ലാവരും അംഗീകരിക്കുന്ന തെളിവുകള്‍ ഇല്ല. ദേവദാസി നൃത്തം (തെവടിച്ചി നൃത്തം) എന്നറിയപ്പെട്ടിരുന്ന ലാസ്യ നൃത്തമാണ് മോഹിനിയാട്ടം എന്ന് പറയപ്പെടുന്നു. മഹാക്ഷേത്രങ്ങളില്‍ പ്രസന്ന പൂജക്ക് നടത്തിയിരുന്ന ലാസ്യ നൃത്തമാണ് ഇത് എന്നും ഒരു പക്ഷം. എന്തായാലും സ്വാതി തിരുനാളും, ഇരയിമ്മന്‍ തമ്പിയും, കുഞ്ഞികുട്ടി തന്കചിയും മറ്റും പരിഷ്കരിചു ഊട്ടി വളര്‍ത്തിയ മോഹിനിയാട്ടം കാലങ്ങള്‍ക്കു ശേഷം വീണ്ടും അതിന്റെ എല്ലാ ഉര്‍ജവും നഷ്ടപ്പെട്ടു മറഞ്ഞു തുടങ്ങിയ കാലത്ത് കലാമണ്ഡലം വഴി ഒരു പുതു ജീവിതം ലഭിച്ചത് ഈ തലമുറയുടെ ഭാഗ്യം. അപ്പെക്കട്ടു കൃഷ്ണ പണിക്കര്‍ ആശാനും ആശാന്റെ ശിഷ്യകളായ കല്യാണി അമ്മ, ചിന്നമ്മു അമ്മ തുടങ്ങിയവരും വള്ളത്തോള് മയി സഹകരിച്ചു മോഹിനിയാട്ടത്തിന്റെ പുനര്‍ ജനനത്തിനു സംഭാവനകള്‍ നല്‍കി. കാലമാണ്ടാളത്തിലെ ആദ്യ വി...
  • 2 people like this.
    • Narayanan Mothalakottam ദീപ്തി ഓംചേരി ഭള്ളയുടെ പര്ഫോര്‍മന്‍സ്. ഡല്‍ഹി സര്‍വകലാശാലയില്‍ സംഗീതത്തില്‍ പ്രൊഫസര്‍ ആയി ജോലി ചെയ്യുന്നു. സംഗീത നാടക അകാടെമി ആവാര്‍ഡ്, നാട്യ രത്ന ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. ലീല ഒമ്ചെരിയുറെ "വഴി"യില്‍ സഞ്ചരിക്കുന്ന നര്‍ത്തകി.
      November 8 at 5:49pm
    • Narayanan Mothalakottam കലാമണ്ടലത്തിലെ ആദ്യ വിദ്യാര്‍ഥിനികള്‍ ആയ കലാമണ്ഡലം കല്യാണികുട്ടി അമ്മയും കലാമണ്ഡലം സത്യഭാമ ടീച്ചറും മറ്റും ഇന്നീ കാണുന്ന മോഹിനിയാട്ടത്തിന്റെ അവകാശികള്‍. വള്ളത്തോളിന്റെ പരിഷ്കരണതോടൊപ്പം അതിന്റെ തുടര്‍ച്ചയായി കല്യാണികുട്ടി അമ്മയുടെ പരിഷ്കരണങ്ങള്‍ ആണ് ഇന്ന് പലരും പിന്തുടര്‍ന്നു പോരുന്നത്.
      November 8 at 5:56pm
    • Dev Pannavoor ചോമയില്‍ വീട്ടില്‍ മാധവി അമ്മ എന്നൊരു കലാകാരിയെ എം പി സുരേന്ദ്രന്റെ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നുണ്ട്..."കിളളിക്കുറിശ്ശിമംഗലത്തെ കോപ്പാട്ട് അപ്പുണ്ണി പൊതുവാളുടെ, കളരിയിലാണ് കാവുങ്കല്‍ ശങ്കരപ്പണിക്കര്‍ ചൊല്ലിയാടിവളര്‍ന്നത്. ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കടുത്തുള്ള ചോമായില്‍ വീട്ടില്‍ മാധവിയമ്മയാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ തേച്ചുമിനുക്കി, കല്ല്യാണിക്കുട്ടിയമ്മയ്ക്ക് സമ്മാനിച്ചത്.". :):):)
      November 8 at 6:12pm ·  1
    • Narayanan Mothalakottam 
      കൃഷ്ണന്‍ പനിക്കരശന്റെ ശിഷ്യകള്‍ ആയിരുന്നു കല്യാണി അമ്മ, കൊരട്ടിക്കര മാധവി അമ്മ, നെല്ലുവായ കുഞ്ഞുകുട്ടി അമ്മ, ചിന്നമ്മു അമ്മ, ലക്കിടി മ്ന്കിളി കൊച്ചുകുട്ടി അമ്മ, നടവരമ്പ് കല്യാണി അമ്മ എന്നിങ്ങനെ പലരും എന്നാണ് (ഞാന്‍) കേട്ടിട്ടുള്ളത്. അതില്‍ ...See More
      November 8 at 6:31pm ·  1
    • Dev Pannavoor 
      Below mentioned website says like this..."The birth of Kalamandalam was remarkable in many respects. It was the first step in the cultural History of Kerala to instituionalise the classical performing arts which were so far left to the pat...See More
      November 8 at 10:05pm ·  1
    • Narayanan Mothalakottam So the it's clear now. Kalyani Amma is Orikkeledath Kalyani Amma, Madhavi Amma is Chomayil Madhavi Amma and Chinnammu Amma is Thottasserry Chinnammu Amma. Their disciples are Kalamandalam Kalyanikutty Amma and Kalamandalam Satyabhama as I said earlier.
      November 8 at 10:18pm ·  1
    • Narayanan Mothalakottam ഒരു പക്ഷെ Divya Nedungadi ക്ക് കൂടുതല്‍ പറയാന്‍ പറ്റിയേക്കും. പിന്നെ ലക്കിടിക്കാരി മങ്ക്ളി കൊച്ചുകുട്ടി അമ്മ യെ കുറിച്ച് എന്തെങ്കിലും അറിയുമോ ?? ഞാന്‍ പണ്ടു ഒരാവശ്യത്തിന് അന്വേഷിക്കുകയുന്ടായി. അന്ന് അവരെ കുറിച്ച് ഒന്നും അറിയാന്‍ സാധിച്ചില്ല, Dev Pannavoor
      November 9 at 2:01pm
    • Dev Pannavoor Narayanan Mothalakottam...ഞാന്‍ ശ്രമിച്ചു നോക്കാം....:):):)
      November 9 at 3:39pm
    • Narayanan Mothalakottam എന്റെ പോസ്റ്റില്‍ വന്ന ഒരു പിഴ Ramachandran Keli തിരുത്തുന്നു. ഇങ്ങനെ "Korattikkara appuredath krishna panikkar aanu. His direct disciple Laxmi Menon was alive during keli's mohiniyattam festival and she presented our Suvarna Kanganam to Kanak Rele in that function. Laxmi Menon expired 2 yrs ago". നന്ദി രാമചന്ദ്രന്‍.
      November 9 at 6:18pm ·  1
    • Dev Pannavoor Some critics say mohiniyattam is too slow and very difficult to watch a whole program of 2 hours...Its not my opinion...:):)
      November 9 at 8:18pm
    • Narayanan Mothalakottam some even say this to pathinja padam in Kathakali. possible!! :) :)
      November 9 at 8:22pm
    • Dev Pannavoor lasyam ingine valare slow mathram aayale shariyakoo ennundo? :):)
      November 9 at 8:23pm
    • Dev Pannavoor But i can never imagine a mohiniattam with so much aggressiveness...eventhough the grace can be maintained in a fast movements...I dont know whether anyone has tried to do like that...
      November 9 at 8:25pm
    • Narayanan Mothalakottam that (the slow tempo) would be a challenge to the artists and also will give chance of real rasa abhinaya in teh dance movements. In my opinion slow and medium tempo only suit mahiniyattam. there are krithis performed in itakalam & drutha kalam also.
      November 9 at 8:28pm

Comments

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച