Again... Sharing you with a serious discussion on Mohiniyattam that is taking place in Facebook!
Arun Pv , Subhash Kumarapuram , Momm Ganguly and 28 others like this. Sreevalsan Thiyyadi മദ്ധ്യകേരളത്തിലെ തൃശ്ശൂരില്‍ ആണ് ഏകദേശം രണ്ടു പതിറ്റാണ്ടായി താമസമെങ്കിലും, മലയാളിയല്ല പല്ലവി കൃഷ്ണന്‍ (പോംപി ആചാര്യ) എന്ന മോഹിനിയാട്ടം നര്‍ത്തകി. ഇന്നത്തെ ബംഗ്ലാദേശില്‍ വേരുകള്‍ ഉള്ള, പിന്നീട് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലേക്ക് ചേക്കേറിയ കുടുംബക്കാരിയാണ്. (അച്ഛനമ്മമാര്‍ അടുത്തിടയായി കല്‍ക്കത്തയില്‍.) വിവാഹം കഴിച്ചിട്ടുള്ളത് കണ്ണൂര്‍ ചൊവ്വ സ്വദേശി കെ കെ ഗോപാലകൃഷ്ണന്‍ എന്ന കലാനിരൂപകനെ. ഒരു മകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി. ഇത്രയും വ്യക്തിപരം. Yesterday at 9:45am · Like · 5 Sreevalsan Thiyyadi വിഷയം അതല്ല: ആദ്യം ബംഗാളിലെ ശാന്തിനികേതനില്‍ കഥകളിയും പിന്നീട് ചെറുതുരുത്തിയിലെ കലാമണ്ഡലത്തില്‍ മോഹിനിയാട്ടവും പഠിച്ച നര്‍ത്തകി. കേരളീയ കലയായ കഥകളിയില്‍ മലയാളികള്‍ അല്ലാത്തവര്‍ പെരെടുക്കാതിരിക്കുമ്പോഴും മോഹിനിയാട്ടത്തില്‍ ആ പ്രശ്നം വരുന്നില്ല. മഹാരാഷ്ട്രക്കാരി കനക് രെലെ (ബോംബെ), തഞ്ചാവൂര്‍ സ്വദേശി ഭാരതി ശിവാജി (ദല്‍ഹി), അവരുടെ പുത്രി വിജ...