കലാമണ്ഡലം വാര്‍ത്തകളില്‍!

മാതൃഭൂമിയില്‍ വന്ന രണ്ടു കത്തുകള്‍ സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യുന്നു. വായിച്ചു അഭിപ്രായം രേഖപ്പെടുത്തണം. ഒരുപാട് നാളായുള്ള തര്‍ക്ക വിഷയമാണ്.
മോഹിനിയാട്ടത്തെ കുറിച്ച് സംവദിക്കാന്‍ ഒരു വേദി. എല്ലാവരും എഴുതണം; അനുഭവങ്ങളും പുതിയ ആശയങ്ങളും പങ്കുവെക്കണം. A platform for Mohiniyattam discussions. Please do share your experience and views. Dr. Divya Nedungadi (Mohiniyattam Artiste and Researcher)