REGARDING SOME FAKE TEACHERS!!
ഫെസ് ബുക്കില്‍ സുഹൃത്തായ ശ്രീ ദേവ് പന്നാവൂര്‍ എഴുതിയ പോസ്റ്റ് കണ്ടപ്പോളാണ് ഞാന്‍ മുന്പ് ഈ കാര്യത്തെക്കുറിച്ച് ബ്ലോഗില്‍ എഴുതിയ കാര്യം ഓര്‍ത്തത്. ഷെയര്‍ ചെയ്യാം എന്നുകരുതി നോക്കിയപ്പോള്‍ പ്രസ്തുത പോസ്റ്റ് കാണാനില്ല. നര്തകിയില്‍, ശ്രീ ദേവ് പന്നാവൂരിനെപ്പോലെ വഞ്ചിക്കപ്പെട്ട ഒരു രക്ഷിതാവെഴുതിയ ലേഖനമായിരുന്നു അന്നെന്നെ അങ്ങിനെ ഒരു കാര്യത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചത്. ആ ലേഖനം ഒരിക്കല്‍ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. (Courtesy: www.narthaki.com ) Regarding some fake teachers - A concerned parent August 25, 2011 I had a bad experience with one of the dance teachers in USA. I don’t want to name anyone at this point. But I want to share my experience and find out if there is a way to stop such people. My daughter took Bharatanatyam lessons from this teacher. She claimed to have learned dance from someone i...