Article "Bharatanatyam for sale" - An eye opener for all those who visit abroad for training...
The recent article that came in narthaki.com is an eye opener for all those who visit abroad for training students in Classical Dance and Music. The new ways of exploitation is narrated by a set of concerned Artistes from India and North America. Please follow the link and do read. At the bottom, a 'Sample Agreement' is provided for the benefit of artistes. The same is prepared in tune with the Agreement Laws prevailing in North America. Please click on the link to read the complete article. http://narthaki.com/info/rt/rt43.html നര്‍ത്തകി.കോം എന്ന വെബ്സൈറ്റില്‍ അടുത്തിടെ വായിച്ച ഒരു ലേഖനം, വടക്കെ അമേരിക്കയിലും മറ്റും നൃത്ത പരിശീലനത്തിന്റെ മറവില്‍ നടക്കുന്ന ചൂഷണം വെളിച്ചത്ത് കൊണ്ടുവരുന്ന ഒന്നായിരുന്നു. ചൂഷണത്തിന്റെ പുതിയ വഴികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ലേഖനം, നര്‍ത്തകരുടെ സഹായത്തിനായി ഒരു സാമ്പിള്‍ എഗ്രീമെന്റും ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. പ്രസ്തുത എഗ്രിമെന്റ് വടക്കെ അമേരിക്കയില്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുസരിച്ച് തയാര്‍ ചെയ്തതാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്...