Posts

Showing posts from July 10, 2011

വ്യവഹാരമാല - മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ Poet Ulloor writes about Vyavahaaramala in Kerala Sahitya Charithram - Scanned copies of the relevant pages

Image
I request all the writers and practitioners to correct. You may please keep a copy of these images for your future reference. Because many of the recent editions repeat the same mistake.  So, we have now come to the conclusion that translation of 'Vyavaharamala' is not the earliest known reference about Mohiniyattam. Its translation belongs to AD 1809 (19th Century). The works Goshayathra (by Kalakkath  Kunchan Nambiar  (1705–1770)  and Balarama Bharatham (By  Dharma Raja   Karthika Thirunal Rama Varma  (‘ധര്‍മ്മ രാജ‘ കാര്‍ത്തിക തിരുനാള്‍ രാ‍മവര്‍മ്മ, 1724–1798) that carry references about Mohiniyattam; belong to the 18th century. So I request all those who are interested in the art form of Mohiniyattam, its history, origin and evolution may consider these books for detailed research....  Divya Nedungadi Mohiniyattam Artiste

Some photographs of my Nritya Bharathi, Bengaluru, Performance, March'11, Thanks to Shri. Amith Nag, Freelance Photographer!

Image

Mohiniyattam history - Part 1 മോഹിനിയാട്ടചരിത്രം (ഭാഗം 1)

Image
മോഹിനിയാട്ടം ഒരു ദേവദാസി നൃത്തമായിരുന്നില്ല എന്നതാണ് എന്റെ പക്ഷം. വളരെ അടുത്ത കാലം വരെ നിരൂപകരും പ്രയോക്താക്കളും മറ്റും കരുതിയിരുന്നത് 'മോഹിനിയാട്ടം' എന്ന പദം ആദ്യമായി ഉപയോഗിച്ച് കാണുന്നത് മഴമംഗലം നമ്പൂതിരിയുടെ 'വ്യവഹാരമാല' യുടെ മലയാള തര്‍ജ്ജമയിലാണെന്നായിരുന്നു  എന്നാണ്  . ഉളൂര്‍ 'കേരളസാഹിത്യ ചരിത്രത്തിന്റെ' ആദ്യ വാല്യങ്ങളില്‍ അങ്ങനെ പ്രസ്താവിക്കുന്നുണ്ട്. അങ്ങിനെ ആവുമ്പോള്‍ അത് 1709 ല്‍ ആണെന്നുവരും. അപ്പോള്‍ അത്   Dharma Raja   Karthika Thirunal Rama Varma  (‘ധര്‍മ്മ രാജ‘ കാര്‍ത്തിക തിരുനാള്‍ രാ‍മവര്‍മ്മ, 1724–1798) നു മുന്‍പാണെന്നും വരും. മോഹിനിയാട്ട സംബന്ധിയായി രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളില്‍ ഉള്ളൂരിന്റെ പഴയവാല്യം ഉദ്ധരിച്ചു ഇതേ തെറ്റ് ആവര്തിക്കുന്നുട്.  എന്നാല്‍ ഇത് തനിക്കു സംഭവിച്ച നോട്ടപ്പിശകാണെന്നും 884 (1709) ആം ആണ്ടല്ല  984 ആം     ആണ്ടാണ്   എന്നും  (1809) ആണെന്നും  തിരുത്തുകയാനെന്നും പിന്നീട് പ്രസിദ്ധീകൃതങ്ങളായ വാല്യങ്ങളില്‍ ഉള്ളൂര്‍ പ്രസ്താവിക്കുന്നുണ്ട്. ഉള്ളൂര്‍ തിരുത്തിയാലും ഞങ്ങള്‍ തിര...