Much awaited facebook post on Mohiniyattam by Shri. Sasi Kumar മോഹിനിയാട്ടത്തിന്റെ തുടക്കത്തെ പറ്റി, വളര്‍ച്ചയെ പറ്റി ഒരു പാട് അഭിപ്രായങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ഉണ്ട്.. അതില്‍ വന്ന മാറ്റങ്ങളിലൂടെ ഇന്ന് നാം കാണുന്ന മോഹിനിയാട്ടം വരെ, ആ യാത്ര എങ്ങനെയൊക്കെ ആയിരുന്നിരിക്കാം ? ഒരുപാടു studies - ഉം ബുക്സും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും നമുക്ക് അറിയാം.... അറിവുള്ളവര്‍ അത് ഷെയര്‍ ചെയ്യുമല്ലോ ?.. ദയവു ചെയ്തു അത് ഒരു controvery തലത്തിലേക്ക് എത്തരുത്. ശൈലീ വ്യത്യാസങ്ങള്‍ വളരെ അധികം ഉണ്ട്, അതിനൊക്കെ പുറമേ കാലത്തിനു അനുസരിച്ച് പുതു തലമുറയിലെ കലാകാരികള്‍ വരുത്തുന്ന മാറ്റങ്ങളും...


മോഹിനിയാട്ടത്തിന്റെ തുടക്കത്തെ പറ്റി, വളര്‍ച്ചയെ പറ്റി ഒരു പാട് അഭിപ്രായങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ഉണ്ട്.. അതില്‍ വന്ന മാറ്റങ്ങളിലൂടെ ഇന്ന് നാം കാണുന്ന മോഹിനിയാട്ടം വരെ, ആ യാത്ര എങ്ങനെയൊക്കെ ആയിരുന്നിരിക്കാം ? ഒരുപാടു studies - ഉം ബുക്സും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും നമുക്ക് അറിയാം.... അറിവുള്ളവര്‍ അത് ഷെയര്‍ ചെയ്യുമല്ലോ ?.. ദയവു ചെയ്തു അത് ഒരു controvery തലത്തിലേക്ക് എത്തരുത്. ശൈലീ വ്യത്യാസങ്ങള്‍ വളരെ അധികം ഉണ്ട്, അതിനൊക്കെ പുറമേ കാലത്തിനു അനുസരിച്ച് പുതു തലമുറയിലെ കലാകാരികള്‍ വരുത്തുന്ന മാറ്റങ്ങളും...
8 hours ago near Thiruvananthapuram, India
    • Narayanettan Madangarli nalla kaaraym... controvercy thalathilekku etharuthu ennu... ellarum vicharikkanam...athalle sari...: emotional aayi kaaryangale kaanaruthu...Njhan art um aayi bandhappetta palathum ivide padikkunnu... ariyunnu....puthuthaayi.... : controversy padippikkanda kaaryam illya lo... padikkenda kaaryavum...
      7 hours ago ·  2
    • Narayanettan Madangarli SO FAR SO GOOD... nadakkatte.
      7 hours ago ·  2
    • Appan Varma i will add a small story here.years back i got a programme in Kalamandalam to a visiting delegation of europeans who had come to finance water supply schems to the areas they once ruled in Kerala .4 men and a lady was there.the aattam was led by Kal.hymavthy etc and was fantastic.one young european got so much involved in it that we had to pull him away.he later told us that it was the effect of the eyes of the dancer that put him into a trance.The lady said that it had no such effect on her but the other members said that all got attracted - meaning that not the dance but the lasya is the greatness of mohini attom and other such dances
      6 hours ago ·  4
    • Dev Pannavoor മോഹിനിയാട്ടത്തിന്റെ ചരിത്രത്തെ പറ്റി അത്ര കണിശം ആയ ഒരു പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് തന്നെ സംശയം...പക്ഷെ ഇന്ന് കാണുന്ന മോഹിനിയാട്ടത്തിന്റെ വളര്‍ച്ചക്ക് സ്വാതി തിരുനാള്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്...അതിനു മുമ്പേ പണ്ട് ഭാരതത്തില്‍ ഉടനീളം നിലനിന്നിരുന്ന ഒരു ദേവദാസി സംപ്രായത്തിന്റെ ഭാഗം ആയിരുന്നില്ലേ മോഹിയാടം എന്ന് വിശ്വസിക്കുന്നവര്‍ക്കും അതിനെ ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും നിരത്താന്‍ ഇല്ല...(Sasi Kumar പറഞ്ഞത് പോലെ)..കുറെ അഭിപ്രായ വിത്യാസങ്ങള്‍ ഉള്ളതാണ് ആ വാദങ്ങള്‍ എല്ലാം...
      2 hours ago ·  1
    • Dev Pannavoor തികച്ചു ലാസ്യത്തില്‍ ഊനിനില്‍ക്കുന്ന ഈ കലാരൂപം ഇന്ന് പുരുഷന്മാരും അവതരിപ്പിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്...ശരിയാണോ എന്നാല്‍ അതിനെത്ര പ്രസക്തിയുണ്ട് എന്ന് ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്‌...കൂട്ടരേ...തര്‍ക്കങ്ങള്‍, അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാകാം, ഉണ്ടാകണം എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍...പക്ഷെ തീര്‍ച്ചയായും അത് ആരോഗ്യപരം ആയിരിക്കണം അത്...അല്ലെ?
      2 hours ago ·  1
    • Dev Pannavoor We have some very good mohiniyaattam artists in our group like Supriya RajanDivya Nedungadi Priya KrishnadasSunanda Nair.....:):)
      2 hours ago
    • Supriya Rajan Thank you for discussing about Mohiniyattam. Just want to say about men dancing mohiniyattam that ultimately it is not the person that matters but the art. Some men are able to do complete justice to this lasya rich dance form which has a vague history.
      2 hours ago ·  1
    • Appan Varma Supriya ,male attam?have not seen and do not want a lasyam by a man unlike in kathakali even if men are able.am afraid that such a scene will spoil all that i have enjoyed rom Kallianikutty amma down.
      about an hour ago
    • R Naga Rajan മോഹിനിയാട്ടത്തില്‍ ഇപ്പോള്‍ ഇടയ്ക്ക ഉപയോഗിച്ച് വരുന്നുണ്ട്. പക്ഷെ പാട്ടും താലങ്ങളുമെല്ലാം കര്‍ണ്ണാടക സംഗീതം തന്നെ. ഇത് മാറണ്ടേ? കേരളീയമായ ഒരുപാട് കീര്‍ത്തനങ്ങളും താളപദ്ധതികളുണ്ടല്ലോ. അത് സ്വീകരിച്ചുകൂടെ? എന്റെ അഭിപ്രായം മണ്ടത്തരമാണെങ്കില്‍ ക്ഷമിക്കണെ!
      32 minutes ago
    • Amalraj Rajasekharan നൂതന മേകപ് സംവിധാനങ്ങള്‍ ,,,,മോഹിനിയാട്ടത്തിലും ,,,,,അതിന്ടെ മനോഹാരിത അല്പം കുറചിട്ഇല്ലേ ,,,,,,,????
      3 minutes ago

Comments

Post a Comment

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച