സദനം ഹരികുമാര്‍ സാര്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ്‌. ‍ഹസ്തലക്ഷണ ദീപികയില്ലാത്ത ഒരു കൂട്ടം മുദ്രകള്‍


 ·  ·  · December 5

    • Harikumaran Sadanam kathakaliyil ഉപയോഗിക്കുന്നതും എന്നാല്‍ ഹസ്തലക്ഷണ ദീപികയില്‍ ഇലാത്തതും ആയ മുദ്രകള്‍ ആണ് ഇത്.ഇവിടെ കൊടുത്തിരിക്കുന്ന ''ക്ഷേത്രം''എന്നാ മുദ്ര പോലെ ഞാന്‍ നിര്‍മ്മിച്ച പുതിയ കഥകളില്‍ വേണ്ടി വരുമ്പോള്‍ ഇത്തരം പുതിയ മുദ്രകള്‍ ഉണ്ടാക്കിയിട്ടുണ്ട്.ഉദ..''നന്ദി'എന്നാ സംജ്ഞ ക്ക് പോലും...it was done out of necessity.
      December 5 at 9:54am · 

    • Harikumaran Sadanam yadhaakramam ..poovu, kallu,അര്‍ജുനന്‍ ,(ഭരതന്‍)നകുലന്‍(ലക്ഷ്മണന്‍) സഹദേവന്‍(സത്രുഗ്നനന്‍)ത്രിശൂലം, തിരക്കുക, വില്ല്, വിശ്വാസം, ഭീമന്‍, (മല്ലന്‍, ) പത്തു, പൂച്ച(ഇത് എന്റെ കണ്ടെത്തല്‍ ആണ് ട്ടോ)ശില്പം ചെയ്യുക, (കീര്തിക്കുക) മുത്തു, പെട്ടെന്ന്,.......
      December 5 at 9:57am ·  ·  4

    • Dev Pannavoor Harikumaran Sadanam very much informative..
      December 5 at 10:17am · 

    • Narayanan Mothalakottam ധാരാളം ചര്‍ച്ചയും അഭിപ്രായങ്ങളും വരേണ്ട ഒരു പോസ്റ്റ്‌. കുറച്ചു കൂടി വിശദീകരണം വേണം എന്ന് തോന്നുന്നു. ഇത് എങ്ങിനെ വന്നു ? എപ്പോള്‍ മുതല്‍ ? ഇനി വേറൊന്നും കൂടി. ഹസ്തലക്ഷണ ദീപികയില്‍ ഉള്ള മുദ്രകള്‍ മാത്രം ഉപയോഗിക്കുന്ന കലകള്‍ ഏതൊക്കെയാണ് ? അവയില്‍ എങ്ങിനെയാണ്‌ ഇത് കൊണ്ടു കാണിക്കുന്ന വാക്കുകള്‍ (പത്തു, ത്രിശൂലം, വില്ല്, വിശ്വാസം) കാണിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ.
      December 5 at 10:54am ·  ·  3

    • Sunil Kumar വാഴേങ്കട കുഞ്ച്വാശാന്റെ പുസ്തകത്തിൽ ഇത്തരം പത്തിരുപത്തിനാല് മുദ്രകളെ പറ്റി പറയുന്നുണ്ട്. ട്രസ്റ്റ്, നളൻ മുദ്ര ഉണ്ടാക്കിയതായി വായിച്ചറിഞ്ഞിട്ടുണ്ട്. ഇത് വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല :)
      December 5 at 11:04am ·  ·  1

    • Kannan Subramoniam Fabulous.................................!!!!!
      December 5 at 12:01pm ·  ·  1

    • Ajesh Mukundan http://dragonyoga.com/mudras/
      December 5 at 12:02pm ·  ·  1

    • Harikumaran Sadanam ഇതില്‍ ത്രിശൂലം, വില്ല് ,പത്തു,, തുടങ്ങിയ മുദ്രകള്‍ വൈദിക..താന്ത്രിക മുദ്രകളില്‍ ഉണ്ട്.പത്തു എന്നത് സദനത്തില്‍ മാത്രം കാണി ക്കുന്നതാണോ എന്നും സംശയം??പട്ടിക്കാംതൊടി ആശാന്‍ പ്രത്യേകം കൊടുങ്ങല്ലൂരില്‍ നിന്ന് വന്ന ശേഷം introduceചെയ്തതാകാം.''ഈരേഴു ലോകങ്ങള്‍'' എനിടത്തു ഈ മുദ്ര ഒരു കയ്യിലും നാല് എന്നാ മുദ്ര മറ്റേ കയ്യിലും പിടിച്ചാണ് പതിവ്.
      December 5 at 3:39pm ·  ·  2

    • Narayanan Mothalakottam കേരളത്തിലെ ശാസ്ത്രീയകലകള്‍ ആയ (മുദ്രാഭിനയം ഉള്ള) കൂടിയാട്ടം, നങ്ങ്യാര്‍ കൂത്ത്‌, കഥകളി, മോഹിനിയാട്ടം എന്നിവയില്‍ മുദ്രകള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. അത് എന്തൊക്കെയാണ് ? എങ്ങിനെ ആണ് ഈ വ്യത്യാസങ്ങള്‍ വന്നത് ? ഇത് ഒന്ന് ചിന്തിക്കേണ്ട വിഷയം അല്ലെ???
      Tuesday at 3:56pm ·  ·  1

    • Appan Varma it will confuse us more ,i think.One story about Cochin Royals is that they came from Tanjavur or so with a brahmin from Pulyannur gramam there.There is almost no tantric worship in T.N in these days while it exists in S.Kanara.So let us compare Bharathanatyam mudras with Nangyarkoothu etc mudras to avoid more problem.So if somebody knowledgable can show all the mudras simultaneously we can study it.
      Tuesday at 4:15pm ·  ·  1

    • Prasanth Pulis Appan Varma i am interested inthe puliyannur gramam part. please expand it. in TN it is agama methords for worship
      Tuesday at 4:27pm · 

    • Dev Pannavoor It is getting more and more confused....As far as I have read most of the mudras of indian classical are based on Natyashastra...Then from where this bharathanatyam, nangyarkoothu comparison came?????:):):)
      Tuesday at 4:40pm · 

    • Sunil Kumar 
      ഐക്കണോഗ്രാഫി (അങ്ങനെ അല്ലെ മുദ്രാശാസ്ത്രത്തെ പറ്റി പറയുക?) ഒരു നീണ്ട സബ്ജക്റ്റ് ആണ് ഹരീ. നാട്യശാസ്ത്രത്തിനും മുൻപത്തേക്ക് അത് പോകും. നാട്യശാസ്ത്രം എന്ന ഗ്രന്ഥത്തിൽ അന്നേ വരെ നടപ്പിലുണ്ടായിരുന്ന രീതികളെ ക്രോഡീകരിച്ചു എന്നേ കരുതാനാവൂ. അതിൽ ആദ...See More

      Tuesday at 5:52pm ·  ·  1

    • Sunil Kumar പറഞ്ഞ് വന്നത് നാട്യശാസ്ത്രം, മോഹിനിയാട്ടം,കഥകളി,ഹസ്തലക്ഷണദീപിക എന്നതിലൊന്നും ഒതുങ്ങുന്നതല്ല മുദ്രകളെ പറ്റിയുള്ള ഈ സബ്ജക്റ്റ് എന്നതാണ്.
      Tuesday at 5:53pm · 

    • Sunil Kumar അതുകൊണ്ട് നമുക്കിപ്പോൾ മുദ്രാപീഡിയ യിലേക്ക് ഒതുങ്ങാം കൂട്ടരെ... :) http://www.kathakali.info/en/mudrapedia എല്ലാരും സഹായിക്കിൻ :):):)
      Tuesday at 5:55pm ·  ·  1

    • Dev Pannavoor 
      Sunil Kumar ഇതൊരു വലിയ പഠനം തന്നെ വേണ്ടി വരുന്ന വിഷയം ആണെന്നറിയാം...പിന്നെ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ തന്നെ നമ്മള്‍ അറിയാതെ മുദ്രകള്‍ ഉപയോഗിക്കുന്നുണ്ടല്ലോ...സുനിലേട്ടന്‍ പറഞ്ഞതിനോട് അക്ഷരം പ്രതി സമ്മതിക്കുന്നു...ഇപ്പോഴാണ്‌ ഞാന്‍ നാട്യശ...See More

      Tuesday at 6:35pm ·  ·  1

    • Narayanettan Madangarli ippol undo ennariyillya...vadakkunnathanil " aangyam" koodiyaattam nadanniruunu...: njhan poyathaayi orkkunnillya....
      Tuesday at 7:38pm · 

    • Harikumaran Sadanam 
      കൂടിയാട്ടം നാട്യശാസ്ത്ര മുദ്രകളെ അവലംബിച്ചിട്ടില്ല.ഏതോ അജ്ഞാത-- കേരളീയമായ ഹസ്തലക്ഷണ ദീപികയെയാണ് അത് ഉപയോഗിച്ചിട്ടുള്ളത്..എന്നാല്‍ കഥകളിയും അതെ മുദ്രകളെ അവലംബിച്ചു എന്നിരിക്കിലും കഥകളി പ്രയോക്താക്കള്‍ അധികവും സംസ്കൃത വ്യുല്‍പത്തി ഇല്ലാത്ത വര...See More

      Tuesday at 8:24pm ·  ·  1

    • Appan Varma good opinion .Can u pull in some expert viewers like K.P.C .Narayanan B'pad etc into this discussion.
      Tuesday at 8:27pm · 

    • Sunil Kumar mudrapedia അതിനുള്ള ഒരു ശ്രമം ആണ്‌ ഹരികുമാര്‍ സര്‍. ഇന്നത്തെ മുദ്രകളെ രേഖപ്പെടുത്തുക. ഇന്നത്തെ അര്‍ത്ഥവും വെച്ച് നിഘണ്ടു ഉണ്ടാക്കുക. :)

Comments

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച