Review on Lasya - Kavya : A film on Alarmel valli
ആർട്ടോഗ്രാഫിനായി എഴുതിയത്...
അസ്ഥിതൊടുന്ന അനുഭവത്തെ വാക്കുകളിലേക്കൊതുക്കുകയെന്നത് ഏറെ പ്രയാസകരമാണ്, ഒരുപാട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളിലൂടെ അനുഭവിച്ച രസനയെ രേഖപ്പെടുത്തേണ്ടി വരുമ്പോൾ പ്രത്യേകിച്ചും. വാക്കുകൾ കൊണ്ട് അളന്നെടുക്കാനാവാത്ത നൃത്തഗോപുരമാണ് അലർമേൽ വള്ളി. കാലമേറെക്കഴിഞ്ഞാലും അത് പ്രൗഢിയോടെ തന്നെ നിലനിൽക്കും. സുദൃഢമായ തായ് വേരുകളിൽ വള്ളിയിനിയും പടർന്നുകയറും. വള്ളിയാടുമ്പോൾ ആ ഹൃദയത്തിൽ ഹൃദയം ചേർത്തുവെച്ച് നമ്മളും കൂടെയാടുന്നുണ്ടോ?
മുഴുവൻ വായിച്ച് അഭിപ്രായം അറിയിക്കണം.
Comments
Post a Comment