നമസ്തേ!

ഗാന്ധി പാര്‍ക്കില്‍ എട്ടിന് (ശനിയാഴ്ച) മലയാള മനോരമ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍
ഞാനും സഹനര്തകിമാരായ അതുല്യ രാകേഷ്, ദിവ്യ മേനോന്, പവിത്ര വേണുഗോപാല്‍ എന്നിവരും പയ്യന്നൂരില്‍ വരുന്നുണ്ട്. പതിനഞ്ചു മിനിട്ട് നീണ്ടു നിക്കുന്ന ഒരു നൃത്ത ഇനം മാത്രമേ അവതരിപ്പിക്കാന്‍ സമയമുള്ളൂ. എന്നാലും എല്ലാവരും വരണം, അനുഗ്രഹിക്കണം. അഞ്ചു മണിക്കാണ് ഞങ്ങളുടെ പ്രോഗ്രാം. അതിനുശേഷം സൌകര്യപ്പെട്ടാല്‍ മറ്റേതെങ്കിലും വേദിയിലും പ്രോഗ്രാം ഉണ്ടാവും..
തരപ്പെട്ടാല്‍ അതിന്റെ വിവരവും പോസ്റ്റ് ചെയ്യാം!
സസ്നേഹം,
മോഹിനിയാട്ടത്തെ കുറിച്ച് അറിയില്ല
ReplyDeleteഎങ്കിലും ഇനിയും ഒരു പാട് ഉയരങ്ങള്‍ താണ്ടട്ടെ എന്ന് ആശംസിക്കുന്നു.
ആശംസകൾ...
ReplyDeleteആശംസകള്‍. പ്രോഗ്രാം നന്നായി എന്ന് കരുതുന്നു.
ReplyDeleteഒരുപാട് നന്ദി ഇസ്മയില്‍ ഇക്ക, ബൈജുഎട്ടാ..
ReplyDeleteമനോജേട്ടാ നാളെയാണ് പ്രോഗ്രാം ...
gr8 to see this divya!!! All the best!!!
ReplyDelete