Posts

Showing posts from 2012

REGARDING SOME FAKE TEACHERS!!

Image
ഫെസ് ബുക്കില്‍ സുഹൃത്തായ ശ്രീ ദേവ് പന്നാവൂര്‍ എഴുതിയ പോസ്റ്റ്‌ കണ്ടപ്പോളാണ് ഞാന്‍ മുന്പ് ഈ കാര്യത്തെക്കുറിച്ച് ബ്ലോഗില്‍ എഴുതിയ കാര്യം ഓര്‍ത്തത്‌.  ഷെയര്‍ ചെയ്യാം എന്നുകരുതി നോക്കിയപ്പോള്‍ പ്രസ്തുത പോസ്റ്റ്‌ കാണാനില്ല. നര്തകിയില്‍,  ശ്രീ    ദേവ്  പന്നാവൂരിനെപ്പോലെ  വഞ്ചിക്കപ്പെട്ട ഒരു രക്ഷിതാവെഴുതിയ ലേഖനമായിരുന്നു അന്നെന്നെ അങ്ങിനെ ഒരു  കാര്യത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചത്. ആ ലേഖനം ഒരിക്കല്‍ കൂടി   ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.  (Courtesy:  www.narthaki.com ) Regarding some fake teachers - A concerned parent                 August 25, 2011 I had a bad experience with one of the dance teachers in USA. I don’t want to name anyone at this point. But I want to share my experience and find out if there is a way to stop such people. My daughter took Bharatanatyam lessons from this teacher. She claimed to have learned dance from someone i...

Issues concerning Mohiniyattam , points by Prof GS Paul, GS Rajan Mythili Anoop, Anirudha Varma and others - Courtesy Lasyatarangini@facebook

Prof. George S Paul I’d like to share some of my recent observations with the dance fraternity:It was a fascinating experience to be associated with two Dance projects in the month of March 2012 – ’Suddha Nritta in Classical dance forms’ in Thrissur and ’60 Years of Mohiniyattam’ in Ramamangalam. As someone associated with dance Festivals/ Seminars/Workshops in various capacities of a Director/Resource Person/Moderator/Journalist over the past 25 years, I have to admit that this is really a period of resurgence. There is a wealth of young talents who have taken to dance on a professional level, more so in Mohiniyattam. The surging enthusiasm on their part is really inspiring. Gone are the days when the delegates had to be coaxed to ask questions during the interaction sessions. Absence of prejudice and ego among the younger generation is auspicious for the dance form. For, they alone can address the problems judiciously. Needless to mention that Suddha Nritta is the stamp of indi...

Again... Sharing you with a serious discussion on Mohiniyattam that is taking place in Facebook!

Image
Arun Pv ,  Subhash Kumarapuram ,  Momm Ganguly  and  28 others  like this. Sreevalsan Thiyyadi   മദ്ധ്യകേരളത്തിലെ തൃശ്ശൂരില്‍ ആണ് ഏകദേശം രണ്ടു പതിറ്റാണ്ടായി താമസമെങ്കിലും, മലയാളിയല്ല പല്ലവി കൃഷ്ണന്‍ (പോംപി ആചാര്യ) എന്ന മോഹിനിയാട്ടം നര്‍ത്തകി. ഇന്നത്തെ ബംഗ്ലാദേശില്‍ വേരുകള്‍ ഉള്ള, പിന്നീട് പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലേക്ക് ചേക്കേറിയ കുടുംബക്കാരിയാണ്. (അച്ഛനമ്മമാര്‍ അടുത്തിടയായി കല്‍ക്കത്തയില്‍.) വിവാഹം കഴിച്ചിട്ടുള്ളത്‌ കണ്ണൂര്‍ ചൊവ്വ സ്വദേശി കെ കെ ഗോപാലകൃഷ്ണന്‍ എന്ന കലാനിരൂപകനെ. ഒരു മകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി. ഇത്രയും വ്യക്തിപരം. Yesterday at 9:45am  ·  Like  ·   5 Sreevalsan Thiyyadi   വിഷയം അതല്ല: ആദ്യം ബംഗാളിലെ ശാന്തിനികേതനില്‍ കഥകളിയും പിന്നീട് ചെറുതുരുത്തിയിലെ കലാമണ്ഡലത്തില്‍ മോഹിനിയാട്ടവും പഠിച്ച നര്‍ത്തകി. കേരളീയ കലയായ കഥകളിയില്‍ മലയാളികള്‍ അല്ലാത്തവര്‍ പെരെടുക്കാതിരിക്കുമ്പോഴും മോഹിനിയാട്ടത്തില്‍ ആ പ്രശ്നം വരുന്നില്ല. മഹാരാഷ്ട്രക്കാരി കനക് രെലെ (ബോംബെ), തഞ്ചാവൂര്‍ സ്വദേശി ഭാരതി ശിവാജി (ദല്‍ഹി), അവരുടെ പുത്രി വിജ...