Posts

Article "Bharatanatyam for sale" - An eye opener for all those who visit abroad for training...

The recent article that came in narthaki.com is an eye opener for all those who visit abroad for training students in Classical Dance and Music. The new ways of exploitation is narrated by a set of concerned Artistes from India and North America. Please follow the link and do read. At the bottom, a 'Sample Agreement' is provided for the benefit of artistes. The same is prepared in tune with the Agreement Laws prevailing in North America.  Please click on the link to read the complete article.  http://narthaki.com/info/rt/rt43.html   നര്‍ത്തകി.കോം  എന്ന വെബ്സൈറ്റില്‍ അടുത്തിടെ വായിച്ച ഒരു ലേഖനം, വടക്കെ അമേരിക്കയിലും മറ്റും നൃത്ത പരിശീലനത്തിന്റെ മറവില്‍ നടക്കുന്ന ചൂഷണം വെളിച്ചത്ത് കൊണ്ടുവരുന്ന ഒന്നായിരുന്നു. ചൂഷണത്തിന്റെ പുതിയ വഴികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ലേഖനം, നര്‍ത്തകരുടെ സഹായത്തിനായി ഒരു സാമ്പിള്‍ എഗ്രീമെന്റും ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. പ്രസ്തുത എഗ്രിമെന്റ് വടക്കെ അമേരിക്കയില്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുസരിച്ച് തയാര്‍ ചെയ്തതാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്...

IS MOHINIYATTAM A MIXTURE OF BHARATNATYAM AND KATHAKALI / KOODIYATTAM ? A NEW SUBJECT FOR DISCUSSION, PLEASE PLACE YOUR CARDS...

IS MOHINIYATTAM A MIXTURE OF BHARATNATYAM AND KATHAKALI / KOODIYATTAM ? A NEW SUBJECT FOR DISCUSSION, PLEASE PLACE YOUR CARDS... Deepa Chakravarthy , A mohiniyattam Practitioner from Chennai Said: Mohiniattam follows hand gestures of Kathakali, and its movements are more curved in  circles and not anywhere close to being linear... If at all it has any mixture of Bharatanatayam, then it I would say  it has certainly borrowed only the repertoire structure and choreographic structure of items and little more from Abhinaya Darpanam to widen its vocabulary..... I am not a theoretical person, only a practitioner  Supriya Rajan, A Mohiniyattam Practitioner from Malaysia Wrote on my Facebook Wall:  Divya, when u say that attam is mainly horizontal swaying movement (mainly the upper torso and perhaps the main limbs) and categorise nritya as a multi directional movement, its throwing a whole new light on mohiniyattam and the other dance forms of kerala. if u talk of that a...

Please read what Kalamandalam website talks about 'Mohiniyattam'....

Image
Mohiniyaattam.... There is no precise historical evidence to establish the antiquity of Mohiniyaattam, the classical female dance-tradition of Kerala. Probably it was evolved in the eighteenth century. In the court of king Swathi Thirunal who ruled Travancore (South Kerala) in the 19th century Mohiniyaattam flourished along with Bharatanatyam, the classical dance of Tamil Nadu. The post -Swathy period witnessed the downfall of Mohiniyaattam. ‘The dance of the enchantress’ slipped into eroticism to satisfy the epicurean-life of some provincial satraps and feudal lords. Poet Vallathol rescued Mohiniyaattam form total extinction. It was added to the curriculum of Kalamandalam in 1930. The make-up and dressing of Mohiniyaattam is simple and semi-realistic. The dancer’s face is made up of yellow and pink-paste. She wears sandal-colored jacket and sari. Jasmin flowers adorn her tied-up hair. She decorates her eyes with KAJAL and the lips are reddened. The traditional theme of ...

മലയാളിക്ക് സംഭവിച്ചത്; മോഹിനിയാട്ടത്തിനും...

Image
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഭാഷടി സ്ഥാന ത്ത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. അങ്ങിനെ 1956 നവംബര്‍  ഒന്നാം തീയതി  കേരള സംസ്ഥാനവും രൂപീകൃതമായി. അങ്ങിനെ ഒരു പത്തന്‍പത്തഞ്ച്‌   കൊല്ലവും കഴിഞ്ഞു. കേരളം വിട്ടു മറുനാട്ടില്‍ ചേക്കേറിയ മലയാളികള്‍ ലോകത്തെമ്പാടും സമാജങ്ങള്‍ രൂപീകരിച്ചു. മലയാളീ സമാജങ്ങള്‍ ക്രമേണ കേരള അസോസിയേഷനുകള്‍ക്ക് വഴിമാറി. മലയാളം  മെല്ലെ മെല്ലെ  അപ്രത്യക്ഷമായി തുടങ്ങി. കേരളത്തിനു പുറത്ത് ഇതാണ് സ്ഥിതിയെങ്കില്‍ കേരളത്തിനകത്ത്‌ ഇതിനെക്കാളും പരിതാപകരമായി.  അറുപതുകളുടെ തുടക്കത്തിലാണ്‌ നമ്മുടെ വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്ത്തിപ്പെടുന്നത്. നിരവധി സ്കൂളുകളും മറ്റും സ്ഥാപിക്കപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറികളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. എന്നാല്‍ നമ്മുടെ വീടുകളിലെ ഇന്നത്തെ സ്ഥിതിയെന്താണ്? കേരളത്തിലെ നഗരപ്രാന്തങ്ങളിലെ കുടുംബങ്ങളില്‍ ഇവിടെ ജനിച്ചു വളര്‍ന്നിട്ടു പോലും എത്രപേര്‍ക്ക് മലയാളം കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ട്? എഴുതുന്ന കാര്യം പോകട്ടെ, നന്നായി ആംഗലേയം കേരിവരാതെ സംസാരിക്കാന്‍ എത്രപേര്‍ക്ക് കഴിയും? എന്താണ് മലയ...

വ്യവഹാരമാല - മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ Poet Ulloor writes about Vyavahaaramala in Kerala Sahitya Charithram - Scanned copies of the relevant pages

Image
I request all the writers and practitioners to correct. You may please keep a copy of these images for your future reference. Because many of the recent editions repeat the same mistake.  So, we have now come to the conclusion that translation of 'Vyavaharamala' is not the earliest known reference about Mohiniyattam. Its translation belongs to AD 1809 (19th Century). The works Goshayathra (by Kalakkath  Kunchan Nambiar  (1705–1770)  and Balarama Bharatham (By  Dharma Raja   Karthika Thirunal Rama Varma  (‘ധര്‍മ്മ രാജ‘ കാര്‍ത്തിക തിരുനാള്‍ രാ‍മവര്‍മ്മ, 1724–1798) that carry references about Mohiniyattam; belong to the 18th century. So I request all those who are interested in the art form of Mohiniyattam, its history, origin and evolution may consider these books for detailed research....  Divya Nedungadi Mohiniyattam Artiste

Some photographs of my Nritya Bharathi, Bengaluru, Performance, March'11, Thanks to Shri. Amith Nag, Freelance Photographer!

Image

Mohiniyattam history - Part 1 മോഹിനിയാട്ടചരിത്രം (ഭാഗം 1)

Image
മോഹിനിയാട്ടം ഒരു ദേവദാസി നൃത്തമായിരുന്നില്ല എന്നതാണ് എന്റെ പക്ഷം. വളരെ അടുത്ത കാലം വരെ നിരൂപകരും പ്രയോക്താക്കളും മറ്റും കരുതിയിരുന്നത് 'മോഹിനിയാട്ടം' എന്ന പദം ആദ്യമായി ഉപയോഗിച്ച് കാണുന്നത് മഴമംഗലം നമ്പൂതിരിയുടെ 'വ്യവഹാരമാല' യുടെ മലയാള തര്‍ജ്ജമയിലാണെന്നായിരുന്നു  എന്നാണ്  . ഉളൂര്‍ 'കേരളസാഹിത്യ ചരിത്രത്തിന്റെ' ആദ്യ വാല്യങ്ങളില്‍ അങ്ങനെ പ്രസ്താവിക്കുന്നുണ്ട്. അങ്ങിനെ ആവുമ്പോള്‍ അത് 1709 ല്‍ ആണെന്നുവരും. അപ്പോള്‍ അത്   Dharma Raja   Karthika Thirunal Rama Varma  (‘ധര്‍മ്മ രാജ‘ കാര്‍ത്തിക തിരുനാള്‍ രാ‍മവര്‍മ്മ, 1724–1798) നു മുന്‍പാണെന്നും വരും. മോഹിനിയാട്ട സംബന്ധിയായി രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളില്‍ ഉള്ളൂരിന്റെ പഴയവാല്യം ഉദ്ധരിച്ചു ഇതേ തെറ്റ് ആവര്തിക്കുന്നുട്.  എന്നാല്‍ ഇത് തനിക്കു സംഭവിച്ച നോട്ടപ്പിശകാണെന്നും 884 (1709) ആം ആണ്ടല്ല  984 ആം     ആണ്ടാണ്   എന്നും  (1809) ആണെന്നും  തിരുത്തുകയാനെന്നും പിന്നീട് പ്രസിദ്ധീകൃതങ്ങളായ വാല്യങ്ങളില്‍ ഉള്ളൂര്‍ പ്രസ്താവിക്കുന്നുണ്ട്. ഉള്ളൂര്‍ തിരുത്തിയാലും ഞങ്ങള്‍ തിര...